HOME
DETAILS

ഇന്‍വിറ്റേഷന്‍ വോളിക്ക് 26നു പയ്യന്നൂരില്‍ തുടക്കം

  
Web Desk
February 23 2017 | 18:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d



കണ്ണൂര്‍: പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി ഗോവിന്ദന്‍ ട്രോഫി ഓള്‍ ഇന്ത്യാ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിനു 26നു പയ്യന്നൂരില്‍ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  
ഇന്ത്യന്‍ റെയില്‍വേ, ഒ.എന്‍.ജി.സി ഡെറാഡൂണ്‍, ബി.പി.സി.എല്‍ കേരള, ഇന്ത്യന്‍ നേവി, ഐ.ഒ.ബി ചെന്നൈ, ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ ഇന്‍കം ടാക്‌സ്, എസ്.ആര്‍.എം ചെന്നൈ, വെസ്റ്റേണ്‍ റെയില്‍വേ, കെ.എസ്.ഇ.ബി, കേരള പൊലിസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍കം ടാക്‌സ് ടീമുകള്‍ മത്സരിക്കും. പയ്യന്നൂര്‍ മുന്‍സിപ്പല്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ ഗ്യാലറിയിലാണു മത്സരം. വനിതാ വിഭാഗത്തില്‍ സായ്, കെ.എസ്.ഇ.ബി, വെസ്റ്റേണ്‍ റെയില്‍വേ ടീമുകള്‍ മത്സരിക്കും.
എട്ടു ദിവസങ്ങളിലായി 22 മത്സരങ്ങള്‍ നടക്കും. ചാംപ്യന്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും ടി ഗോവിന്ദന്‍ ട്രോഫിയും റണ്ണേഴ്‌സപ്പിനു 150000 രൂപയും പ്രൊഫ. പി.വി ഗോവിന്ദന്‍ കുട്ടി സ്മാരക ട്രോഫിയും നല്‍കും. മികച്ച വാര്‍ത്താ റിപ്പോര്‍ട്ടിങിനു കെ രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ടി.ഐ മധുസൂദനന്‍, എം.കെ രാജന്‍, പ്രൊഫ. കെ.വി ദേവസ്യ, കെ.വി ശശിധരന്‍, എ.വി രഞ്ജിത്ത് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  25 minutes ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  34 minutes ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  37 minutes ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു

Kerala
  •  44 minutes ago
No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  an hour ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  an hour ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  an hour ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  2 hours ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  2 hours ago