HOME
DETAILS
MAL
ഇന്ത്യയില്‍ ഇനി ഊബര്‍ ഈറ്റ്‌സ് ഇല്ല; ഊബറിനെ സൊമാറ്റോ ഏറ്റെടുത്തു
ADVERTISEMENT
backup
January 21 2020 | 06:01 AM
ന്യൂഡല്‍ഹി: ഊബര്‍ ഈറ്റ്‌സിനെ ഇന്ത്യയിലെ ബിസിനസ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരംഭമായ സൊമാറ്റോ ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഊബറിന് ഇനി 10% ഓഹരിയേ ഉണ്ടാകൂ.
ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് 2017-ലാണ് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍ ദീപേന്ദര്‍ ഗോയലും പങ്കജ് ഛദ്ദയും ചേര്‍ന്ന് ആരംഭിച്ച സൊമാറ്റോ 2008 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
40 കോടി ഡോളറോളമാണ് ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബിസിനസിന്റെ മൂല്യം. ഊബര്‍ ഈറ്റ്‌സ് കൂടി ഏറ്റെടുത്തതോടെ സൊമാറ്റോ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വിസയും പാസ്സ്പോർട്ടുമില്ല : രോഗിയായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടി റൂവി കെഎംസിസി
oman
• 4 hours ago2025 മാർച്ചിൽ എയർ കേരള പറന്നേക്കും
uae
• 5 hours agoബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
bahrain
• 6 hours agoനിയമ കുരുക്കുകൾ ഒഴിഞ്ഞു; അബുദബിയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം
uae
• 6 hours agoസഊദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Saudi-arabia
• 7 hours agoപ്രാര്‍ഥനകള്‍ വിഫലം; വെള്ളാരംകുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി
Kerala
• 7 hours agoകറന്റ് അഫയേഴ്സ്-11-09-2024
PSC/UPSC
• 8 hours agoഇന്ത്യന്‍ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു; ഓരോ പരാതിയും എത്രയും വേഗം തീര്‍പ്പാക്കണം കെ.കെ ശൈലജ
Kerala
• 8 hours ago'ബുക്കിഷ്' ദശവാർഷിക പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു
uae
• 8 hours agoആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറില്‍ നല്‍കണം'; മന്ത്രി വീണാ ജോര്‍ജ്
Kerala
• 8 hours agoADVERTISEMENT