HOME
DETAILS

മയ്യിച്ചയില്‍ അടിപ്പാതയിലൂടെ പാളം കടക്കാം

  
backup
February 23 2017 | 22:02 PM

%e0%b4%ae%e0%b4%af%e0%b5%8d%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af

ചെറുവത്തൂര്‍: റെയില്‍പാളത്തിന്റെ കുരുക്കഴിക്കാന്‍ മയ്യിച്ചയില്‍ റെയില്‍വേ അടിപ്പാത നിര്‍മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു. ആറുമാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു നിലവിലെ കണക്കുകൂട്ടല്‍. മയ്യിച്ചയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ വികസനക്കുതിപ്പിനു വഴിതുറക്കുന്ന അടിപ്പാതയാണിത്. ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ തുരുത്തി, കാരിയില്‍, മീന്‍കടവ്, മയ്യിച്ച പടിഞ്ഞാറ്, കുറ്റിവയല്‍, കുണ്ടുപടന്ന, കിഴക്കേമുറി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ നിലവില്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിര്‍മിക്കുന്നത്. മയിച്ച റെയില്‍വേ സബ്‌വേ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ട്. പി കരുണാകരന്‍ എം.പിയുടെ ഇടപെടലിന്റെ ഭാഗമായാണ് ഇവിടെ അടിപ്പാത അനുവദിക്കുകയും പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുകയും ചെയ്തത്.
മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നു നിര്‍മാണത്തിനാവശ്യമായ തുകയും ചെറുവത്തൂര്‍ പഞ്ചായത്ത് സെന്റേജ് ചാര്‍ജും നല്‍കിയിരുന്നു. അനുബന്ധ റോഡ് കടന്നു പോകുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്തിരിക്കുകയാണ്. പ്രദേശവാസികളുടെ അകമഴിഞ്ഞ സഹായവും പ്രവൃത്തിക്കു ലഭിക്കുണ്ട്. വാഹനങ്ങള്‍ക്കു സുഗമമായി കടന്നു പേകാനുള്ള രീതിയിലാണ് അടിപ്പാത നിര്‍മിക്കുന്നത്. ഇതിനാവശ്യമായ സ്ലാബുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സ്ലാബുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവ പാളത്തില്‍ ഉറപ്പിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago