HOME
DETAILS
MAL
പണിമുടക്ക്: ബംഗാളില്‍ ബസിനു നേരെ ആക്രമണം; കുട്ടികള്‍ക്ക് പരുക്ക്, ഡ്രൈവര്‍മാര്‍ക്ക് ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ദ്ദേശം
backup
January 09 2019 | 04:01 AM
കൊല്‍ക്കത്ത: രാജ്യം സ്തംഭിച്ച് ട്രേഡ് യൂനിയന്‍ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്ക് ശക്തമായ പശ്ചിമബംഗാളില്‍ സ്‌കൂള്‍ ബസുകളുള്‍പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. കുട്ടികള്‍ക്ക് പരുക്കേറ്റു. ഹൗറയിലാണ് സംഭവം. ഡ്രൈവര്‍മാര്‍ക്ക് ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."