HOME
DETAILS
MAL
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
backup
June 11 2016 | 06:06 AM
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കണ്ട്രോളര് മെയ് 28നു നടത്തിയ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലേക്കുള്ള ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഷൊര്‍ണൂര്‍ ഗവ. പോളിടെക്നിക് കോളജിലെ പാര്ഥന് ടി.എസ് ഒന്നാം റാങ്കും എഴുകോണ്‍ ഗവ. പോളിടെക്നിക് കോളജിലെ റോബിന്.ആര് രണ്ടാം റാങ്കും പെരിന്തല്‍മണ്ണ ഗവ. പോളിടെകനിക് കോളജിലെ റഫീദ്.പി മൂന്നാം റാങ്കും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."