HOME
DETAILS
MAL
അന്തര്‍ദേശീയ വിപണി കൈയടക്കാനൊരുങ്ങി ജബോങ്
backup
February 24 2017 | 07:02 AM
ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലായ ജബോങ് അന്തര്‍ദേശീയ വിപണി ലക്ഷ്യമിട്ട് പുതിയ വസ്ത്രങ്ങള്‍ പുറത്തിറക്കുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സ്പോര്‍ട്സ് വസ്ത്രങ്ങള്‍ക്കാണ് ഇവര്‍ പുതിയ വിപണിയില്‍ പ്രാധാന്യം നല്‍കുന്നത്. ആയിരം മുതല്‍ മുവായിരം വരെയുള്ള തുണിത്തരങ്ങളുടെ അതിവിശാലമായ ശേഖരമാണ് കമ്പനി പുതുതായി പുറത്തിറക്കുന്നത്.
മാര്‍ച്ച് മൂന്നിന് മുംബൈയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുതിയ ശ്രേണി പുറത്തിറക്കും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ സ്പോര്‍ട്സ് വസ്ത്ര മേഖലയിലെ അതികായരാണ് ജബോങ്. ജബോങിന്റെ കീഴില്‍ വിവിധ പേരുകളിലുള്ള സ്പോര്‍ട്സ് സാമഗ്രികലും ഉത്പന്നങ്ങളും നിലവില്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."