HOME
DETAILS
MAL
കര്‍മേല്‍ പള്ളി: ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
backup
January 09 2019 | 20:01 PM
കൊച്ചി: സഭാ തര്‍ക്കത്തെ തുടര്‍ന്ന് 41 വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന ചാത്താമറ്റം കര്‍മേല്‍ പള്ളിയുടെ കൈവശാവകാശത്തിന്മേല് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്സ് വിഭാഗം അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ പോളി കാര്‍പസ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."