HOME
DETAILS

ഇന്ത്യക്ക് ലൈക്കടിച്ച് ചൈന; ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരെ അവഗണിച്ചത് അബദ്ധമായെന്നു കുറ്റസമ്മതം

  
backup
February 24 2017 | 12:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9a

ബീജിംഗ്:  ഇന്ത്യയില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരെ അവഗണിച്ചത് അബദ്ധമായെന്നു ചൈനയുടെ കുറ്റസമ്മതം. സര്‍ക്കാറിന്റെ ഔദ്യോഗിക മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് ചൈന തങ്ങള്‍ക്കു പറ്റിയ തെറ്റുചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തിന്റെ അതിവേഗമുള്ള വളര്‍ച്ചയ്ക്ക് ഇന്ത്യയില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരെ ആകര്‍ഷിക്കേണ്ടിയിരുന്നെന്നു ലേഖനം പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വിസാ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന വാര്‍ത്തയ്ക്കിടെയാണ് ചൈനയുടെ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്.

infosys_

ഇന്ത്യയ്‌ക്കെതിരെ മിക്ക സമയങ്ങളിലും വിമര്‍ശനം അഴിച്ചുവിടുന്ന 'ഗ്ലോബല്‍ ടൈംസ്'  ഇന്ത്യന്‍ സാങ്കേതിക വദഗ്ധരെ ചൈന ഉപയോഗിക്കാത്തതില്‍ ചൈനയ്ക്ക് തെറ്റുപറ്റിയെന്നു പറയുന്നു. ഇതുവരെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു ചൈന പ്രാധാന്യം കൊടുത്തതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാങ്കേതിക മേഖലയില്‍ ജോലിസാധ്യതയില്‍ ചൈന അഭൂതപൂര്‍വമായ വളര്‍ച്ച കാണിക്കുന്നു. വിദേശ ഗവേഷകരുടേയും ഉദ്യോഗാര്‍ഥികളുടേയും ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായിരുന്നു രാജ്യം. എന്നാല്‍ ഇന്ന് ചില വന്‍കിട കമ്പനികള്‍ ചൈനയെ വിട്ട് ഇന്ത്യയിലേക്കു കൂടുമാറ്റുന്നു. ഇന്ത്യയിലെ കുറഞ്ഞ ശമ്പളനിരക്കാണ് പ്രധാന കാരണം. ഇതിനു പരിഹാരമായി ഇന്ത്യയില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരെ ചൈനയിലേക്ക് ആകര്‍ഷിക്കുകയെ വഴിയൊള്ളുവെന്നും ലേഖനം പറയുന്നു.

നേരത്തെ ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചപ്പോഴും ഗ്ലോബല്‍ ടൈംസ് ഇന്ത്യയെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ നേട്ടം ചൈനയ്ക്ക് ഉണര്‍വു പകരുന്നതാണെന്നു ലേഖനത്തില്‍ പറയുന്നു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago