HOME
DETAILS

രോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്‍മറിനെതിരേ നിലപാട് കടുപ്പിച്ച് അന്താരാഷ്ട്ര കോടതി; രോഹിന്‍ഗ്യകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കണം, നാലുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പിക്കണം

  
backup
January 23 2020 | 12:01 PM

international-court-on-rohingyan-issue

ന്യൂഡല്‍ഹി: രോഹിന്‍ഗ്യന്‍ ജനവിഭാഗത്തിനെതിരേ നടക്കുന്ന അത്രികമങ്ങളില്‍ മ്യാന്‍മര്‍ ഭരണകൂടത്തിനെതിരേ നിലപാട് കടുപ്പിച്ച അന്താരാഷ്ട്ര നീതിന്യായകോടതി. മ്യാന്‍മര്‍ സ്ഥാനപതി ഓങ് സാന്‍സൂചി വിമര്‍ശനങ്ങളെയെല്ലാം ശക്തമായ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.

17 ജഡ്ജിമാര്‍ അടങ്ങുന്ന പാനല്‍ ഐക്യകണ്‌ഠേനയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശത്തിനനുകൂലമായി വോട്ടുചെയ്തത്. രോഹിന്‍ഗ്യകള്‍ക്കെതിരായി മ്യാന്‍മറില്‍ നടക്കുന്ന കൂട്ടക്കൊലയും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശം.

ബുദ്ധ മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ 2017ല്‍ നടന്ന സൈനിക നപടയെ തുടര്‍ന്ന് ആയിരക്കണക്കിന് രോഹിന്‍ഗ്യന്‍ ജനവിഭാഗത്തിന് ജീവന്‍ നഷ്ടമാകുകയും ഏഴ് ലക്ഷത്തോളം പേരെ ബംഗ്ലാദേശിലേക്ക് നടുകടത്തുകയും ചെയ്തിതിരുന്നു. കോടതി ഉത്തരവിന്‍മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന വിശദാംശങ്ങള്‍ നാല് മസാത്തിനകം നല്‍കണമെന്നും മുതിര്‍ന്ന ന്യായാധിപന്‍ അബ്ദുല്‍ഖവി അഹമ്മദ് യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago