HOME
DETAILS

വിഷന്‍ 2030; സഊദി തപാല്‍ സ്വകാര്യവല്‍ക്കരിക്കുന്നു

  
backup
June 11 2016 | 14:06 PM

saudi-arebia-vision-2030

ദമാം: വിഷന്‍ 2030 ന്റെ ഭാഗമായി സഊദിയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ആരംഭിച്ചു. തപാല്‍ വകുപ്പാണ് ഇതില്‍ ആദ്യത്തേത്. അടുത്തവര്‍ഷം തുടക്കത്തില്‍ തപാല്‍ വകുപ്പ് സ്വകാര്യവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രി മുഹമ്മദ് അല്‍ സുവൈലി വ്യക്തമാക്കി.

എന്നാല്‍, സ്വദേശികളും വിദേശികളുമായ ഷെയര്‍ ഹോള്‍ഡേഴ്‌സിനു അവസരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. സ്വകാര്യ വ്യക്തികള്‍ക്ക് മുതല്‍ മുടക്കാനുള്ള സുവര്‍ണാവസരമാണിതെന്നും ഇതേക്കുറിച്ചുള്ള പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യവല്‍ക്കരണം നടത്തുക വഴി നിലവില്‍ നല്‍കുന്ന സബ്‌സിഡികള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയേക്കും. സബ്‌സിഡി 2020 ഓടെ പൂജ്യമായി കുറക്കാനാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. 2.75 ബില്ല്യന്‍ റിയാലിന്റെ വരുമാനമാനവും പോസ്റ്റല്‍ മേഖലയില്‍ നിന്നു ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ പതിനായിരത്തോളം തൊഴിലാളികളാണ് സഊദി പോസ്റ്റില്‍ ജോലി ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago