HOME
DETAILS

'ഗുജറാത്ത്: ബിഹൈന്‍ഡ് ദി കര്‍ട്ടന്‍' പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  
backup
June 11 2016 | 23:06 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b9%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a6%e0%b4%bf-%e0%b4%95-2

കോഴിക്കോട്: എനിക്ക് മാത്രമേ എല്ലാ കാര്യവും കൃത്യമായി ചെയ്യാന്‍ കഴിയൂ എന്ന ധാരണയാണ് മോദിയ്ക്കുള്ളതെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ പുസ്തകമായ  'ഗുജറാത്ത്: ബിഹൈന്‍ഡ് ദ കര്‍ട്ടനെ'ക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് സമര്‍പ്പിച്ച കുറ്റപത്രമാണ് തന്റെ പുസ്തകം. സ്വന്തം ലാഭത്തിന് വേണ്ടി എന്തും ചെയ്യുന്ന ഉദ്യോഗസ്ഥ വര്‍ഗമാണ് രാജ്യത്ത് വളര്‍ന്നു വരുന്നത്. സര്‍വമത വിശ്വാസമാണ് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരേണ്ടത്. ഉദ്യോഗസ്ഥരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍  ഒത്താശ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അളകാപുരിയില്‍ നടന്ന ചടങ്ങ് വി.കെ.സി മമ്മദ് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാര്‍ പോലും കാണിക്കാത്ത ധൈര്യമാണ് ആര്‍.ബി ശ്രീകുമാര്‍ കാണിച്ചതെന്ന് വി.കെ.സി പറഞ്ഞു. ഡോ. കെ. സുരേഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. സെക്യുലര്‍ കലക്ടീവ് പ്രസിഡന്റ് ഡോ. കെ. ഗോപാലന്‍ കുട്ടി അധ്യക്ഷനായി. ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം രക്ഷാധികാരി സി.ടി അബ്ദുറഹീം, ബാങ്ക്‌മെന്‍സ് ക്ലബ് പ്രസിഡന്റ് കെ.ജെ തോമസ് സംസാരിച്ചു. സെക്യുലര്‍ കലക്ടീവ്,ബാങ്ക്‌മെന്‍സ് ക്ലബും കേളു ഏട്ടന്‍ പഠനകേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago
No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago