HOME
DETAILS
MAL
കൊറോണ വൈറസ്: തൃശൂരില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍
backup
January 24 2020 | 04:01 AM
തൃശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തൃശൂരില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍. വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."