HOME
DETAILS
MAL
കോപ്പ അമേരിക്ക: പരാഗ്വെ പുറത്ത്, യു.എസ്.എ ക്വാര്‍ട്ടര്‍ ഫൈനലില്‍
backup
June 12 2016 | 02:06 AM
ഷിക്കാഗോ: പരാഗ്വയെ തോല്‍പ്പിച്ച് യു.എസ്.എ കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനു തകര്‍ത്താണ് യു.എസ്.എ ക്വാര്‍ട്ടറിലേക്കു കടന്നത്. 27-ാം മിനിറ്റില്‍ ക്ലിന്റ് ദെംപ്‌സേയാണ് യു.എസ്.എയ്ക്കായി ഗോള്‍ നേടിയത്.
ഇതോടെ പരാഗ്വെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 2001നുശേഷം ആദ്യമായാണ് പരാഗ്വെ കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."