HOME
DETAILS

പണവും രേഖകളും മോഷ്ടിച്ചതായി പരാതി

  
backup
February 24 2017 | 23:02 PM

%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-2

പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിലെ എളമാരന്‍ കുളങ്ങരക്ഷേത്രനടയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നു പണവും വിലപിടിപ്പുള്ള രേഖകളും മോഷണം പോയതായി പേരാമ്പ്ര പൊലിസില്‍ പരാതി. വെള്ളിയാഴ്ച വൈകിട്ട് ആറിന് നരയംകുളം കുന്നത്ത് ജുബീഷിന്റെ ഗഘ 56 ഒ. 803 രജിസ്‌ട്രേഷന്‍ ബൈക്കില്‍ നിന്നുമാണ് 8,000 രൂപ, ഏ.ടി.എം കാര്‍ഡുകള്‍, ലൈസന്‍സുകള്‍, ദുബൈ വിസ, പാസ്‌പോര്‍ട്ട് എന്നിവ നഷ്ടപ്പെട്ടത്.
ബൈക്കിന്റെ കാശ് ബോര്‍ഡ് പിഴുതെടുത്താണ് മോഷണം നടത്തിയത്. തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് മോഷണം. ജനറല്‍ ഏജന്‍സീസ് സ്ഥാപനത്തിന്റെ സി.സി ടി.വിയില്‍ കുട്ടികളായ മൂന്ന് പേര്‍ മോഷണം നടത്തി ഓടിപോകുന്ന രംഗം പതിഞ്ഞ കാര്യം ജുബീഷ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago