HOME
DETAILS

ഒരു മാസത്തിനിടെ സഊദിയില്‍ 10,000 അനധികൃത താമസക്കാരെ പിടികൂടി

  
backup
June 12 2016 | 05:06 AM

saudi-police-raid

ദമ്മാം: കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നായി പതിനായിരത്തോളം അനധികൃത താമസക്കാരെ അധികൃതര്‍ പിടികൂടി. മദീന, അല്‍ ഖസ്സീ എന്നീ പ്രവിശ്യകളില്‍ നിന്നാണ് ഇത്രയും ആളുകളെ പിടികൂടിയത്. മദീന പൊലിസ് പരിധിയില്‍ നിന്നു 6,996 അനധികൃത താമസക്കാരെയും അല്‍ ഖസ്സിം പരിധിയില്‍ നിന്നു 2,977 അനധികൃത താമാസക്കാരെയുമാണ് പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു.

താമസരേഖ ശരിയല്ലാത്തവര്‍, രേഖയില്‍ അനുവദിക്കപ്പെട്ട തൊഴില്‍ മറികടന്നു മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍, സ്‌പോന്‍സര്‍ മാറി തോഴിലെടുത്തവര്‍, അംഗീകാരമില്ലാതെ തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവരെയാണ് പിടികൂടിയതെന്ന് മദീന പൊലിസ് മേധാവി അബ്ദുല്‍ ഹാദി അല്‍ ശഹ്‌റാനി വ്യക്തമാക്കി. പിടിയിലായവര്‍ ഇപ്പോള്‍ ജയിലുകളിലാണെന്നും ഓരോരുത്തരുടെയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് കയറ്റി വിടുമെന്നും അദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago