HOME
DETAILS
MAL
കസ്തൂരിരംഗന്‍: രാഷ്ട്രീയ പോര് തുടരുന്നു; കോണ്‍ഗ്രസിനോട് 10 ചോദ്യങ്ങളുമായി കര്‍ഷക സംഘം
backup
February 25 2017 | 04:02 AM
തൊടുപുഴ: മാര്‍ച്ച് നാലിന് ഇടക്കാല വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇതിന്റെ പേരില്‍ മലയോരത്ത് രാഷ്ട്രീയ പോര് മൂക്കുന്നു. മാര്‍ച്ച് നാലിന് യു.ഡി.എഫ് ജില്ലാ ഹര്‍ത്താലും രണ്ടിന് ഡല്‍ഹി മാര്‍ച്ചും പ്രഖ്യാപിച്ചിരിക്കെ ഇന്നലെ കോണ്‍ഗ്രസിനോട് 10 ചോദ്യങ്ങളുമായി സി.പി.എം നേതൃത്വത്തിലുളള കര്‍ഷ സംഘം രംഗത്തെത്തി.
ജില്ലാ പ്രസിഡന്റ് സി.വി. വര്‍ഗീസ്, ജില്ലാ സെക്രട്ടറി എന്‍.വി. ബേബി എന്നിവരാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. റോഷി അഗസ്റ്റിന് എം.എല്‍.എ തിരുവനന്തപുരത്തേക്ക് നയിക്കുന്ന കേരള കോണ്‍ഗ്രസ് പദയാത്ര 26ന് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."