HOME
DETAILS

'15 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാനാവാത്തത് 15 മാസം കൊണ്ട് ചെയ്യും'- മണിപ്പൂരില്‍ മോദി

  
backup
February 25 2017 | 09:02 AM

15-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0

ഇംഫാല്‍: 15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസിന നടപ്പില്‍ വരുത്താനാവാതിരുന്ന വികസനം 15 മാസം കൊണ്ട് തങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഫാലിലെ റാലിയിലാണ് നരേന്ദ്ര മോദിയുടെ വെല്ലുവിളി. വടക്ക്- കിഴക്കന്‍ ഇന്ത്യയുടെ വികസനം നടപ്പിലാകാതെ രാജ്യത്തിന്റെ വികസനം പൂര്‍ണമാവില്ലെന്നും മോദി പറഞ്ഞു.
15വര്‍ഷം കോണ്‍ഗ്രസ് നടത്തിയ അഴിമതി പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം താക്കീതു നല്‍കി.
സംസ്ഥാനത്ത് ദ്രുതഗതിയിലുള്ള വികസനം അദ്ദേഹം ഉറപ്പു നല്‍കി. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഒരിക്കലും സാമ്പത്തിക ഉപരോധം ഉണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ല്‍ ഇതേ വേദിയില്‍ താന്‍ മുമ്പ് പ്രസംഗിച്ചപ്പോള്‍ മൈതാനത്തിന്റെ പകുതി ഭാഗത്ത് മാത്രമേ ആളുകളുണ്ടായിരുന്നുവുള്ളു. എന്നാല്‍ ഇന്ന് മൈതാനം നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.
വാജ്‌പേയ് സര്‍ക്കാറാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മൊറാര്‍ജി ദേശായിക്ക് ശേഷം താനാണ് എന്‍.ഇ.സി മീറ്റിങ്ങിനായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെത്തിയ പ്രധാനമന്ത്രിയെന്നും മോദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  15 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  44 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago