HOME
DETAILS
MAL
ഭൂതകാല രേഖകള്‍
backup
June 12 2016 | 10:06 AM
ഉപകരണങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവനാണ് മനുഷ്യന്‍. ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങള്‍ എളുപ്പം സാധിച്ചെടുക്കാന്‍ നമ്മള്‍ നൂതനമായ സാങ്കേതികോപകരണങ്ങള്‍ വികസിപ്പിച്ചെടുത്തു. എന്നാല്‍ ശാസ്ത്രം എത്ര വളര്‍ന്നാലും മനുഷ്യന്റെ ഏറ്റവും പ്രധാന കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് ശിലായുധങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."