HOME
DETAILS
MAL
ബംഗളൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍
backup
February 25 2017 | 20:02 PM
ബംഗളൂരു: കരുത്തന്‍മാര്‍ ഏറ്റുമുട്ടിയ ഐ ലീഗ് പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിക്കെതിരേ ഈസ്റ്റ് ബാംഗാളിനു വിജയം. 3-1നാണു ഈസ്റ്റ് ബംഗാള്‍ വിജയിച്ചത്. മറ്റൊരു മത്സരത്തില്‍ ഐസ്വാള്‍ 1-0ത്തിനു ചെന്നൈ സിറ്റിയെ കീഴടക്കി. ജയത്തോടെ 24 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ഒന്നാം സ്ഥാനത്ത്. 23 പോയിന്റുകളുമായി ഐസ്വാള്‍ രണ്ടാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."