HOME
DETAILS
MAL
ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനല്‍ ഇന്ന്
backup
February 25 2017 | 20:02 PM
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനല്‍ ഇന്ന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംപ്ടനുമായി ഏറ്റുമുട്ടും. ലണ്ടനിലെ വിഖ്യാത സ്റ്റേഡിയമായ വെംബ്ലി സ്റ്റേഡിയത്താണ് കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്കാണ് പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."