HOME
DETAILS
MAL
ദേശീയപാത 45 മീറ്റര്‍ തന്നെ; ഇനി ചര്‍ച്ചയില്ല: മുഖ്യമന്ത്രി
backup
June 12 2016 | 12:06 PM
തിരുവനന്തപുരം: ദേശീയപാത 45 മീറ്റര്‍ എന്നത് സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചതാണ്. ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാതയുടെ വികസനത്തിനായി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്രപാക്കേജ് നല്‍കുമെന്നും കരിപ്പൂര്‍ വിമാനത്താവളത്തിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കുമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."