HOME
DETAILS
MAL
അന്വേഷണം തൃപ്തികരമല്ലെന്ന്
backup
June 12 2016 | 19:06 PM
പുല്‍പ്പള്ളി: ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാതയില്‍ നാലാംമൈലില്‍ കാട്ടാനയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വനംവകുപ്പും പോലീസും നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ആരോപിച്ചു.
വിജയന് കുടിലില്‍, സി.പി. ജോയിക്കുട്ടി, പി.സി. ടോമി, മത്തായി ആതിര, ഇ.ടി. ബാബു, പി.എം. പൈലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."