HOME
DETAILS
MAL
പാനൂര്‍ ബസ് സ്റ്റാന്റിന് കെ.എം സൂപ്പിയുടെ പേരിടുന്നു
backup
February 25 2017 | 21:02 PM
പാനൂര്‍: മുന്‍ എം.എല്‍.എയും പാനൂരിന്റെ വികസന നായകനു
മായ കെ.എം സൂപ്പിയുടെ നാമം അദ്ദേഹം സ്ഥാപിച്ച പാനൂര്‍ ബസ്സ് സ്റ്റാന്‍ഡിന് നല്‍കും.
മാര്‍ച്ച് നാലിന് വൈകുന്നേരം പാനൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാമകരണം നടത്തും. പാനൂര്‍ യു.പി സ്ക്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭാ അധ്യക്ഷ കെ.വി റംല ഉദ്ഘാടനം ചെയ്തു.
ഇ.എ നാസര്‍ അധ്യക്ഷനായി. വി സുരേന്ദ്രന്, കെ.കെ സുധീര്‍ കുമാര്‍, കെ.പി ചന്ദ്രന്, വി നാസര്‍, ധനജ്ഞയന്‍, പി.കെ ഷാഹുല്‍ ഹമീദ്, പി.പി.എ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."