HOME
DETAILS
MAL
മോദി സര്‍ക്കാര്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്കി; കേരളത്തില്‍ 2019ന് ശേഷം നേട്ടമുണ്ടാക്കും: അമിത് ഷാ
backup
January 11 2019 | 12:01 PM
ന്യൂഡല്‍ഹി: കേരളത്തില്‍ 2019ന് ശേഷം ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അതിനാല്‍ വിജയം അനിവാര്യമാണ്.
മോദി സര്‍ക്കാര്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്കി. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനായെന്നും അമിത് ഷാ പറഞ്ഞു. 2014നേക്കാള്‍ ഭൂരിപക്ഷത്തില്‍ 2019ല്‍ ബി.ജെ.പി ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."