HOME
DETAILS
MAL
ലളിതാകുമാരമംഗലം നാളെ പിണറായിയില്‍
backup
June 12 2016 | 21:06 PM
കണ്ണൂര്‍: അഖിലേന്ത്യാ വനിതാ കമ്മിഷന്‍ ചെയര്‍പെഴ്‌സന്‍ ലളിതാ കുമാരമംഗലം നാളെ സി.പി.എം ആക്രമണത്തിനു ഇരയായ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പിണറായി പുത്തന്‍ കണ്ടത്തിലെ വീടുകള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 11 മണിക്കാണ് അവര്‍ പിണറായി പുത്തന്‍കണ്ടത്തില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."