HOME
DETAILS
MAL
രാഹുല്‍ ദുബായില്‍; ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായി കൂടിക്കാഴ്ച നടത്തി
backup
January 11 2019 | 17:01 PM
ദുബായ്: ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാത്രി ദുബായിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഈ സന്ദര്‍ശനം ഉപകരിക്കട്ടെയെന്ന് ഇരു നേതാക്കളും പ്രത്യാശ പറഞ്ഞു.
വ്യവസായ മേഖലയായ ജബല്‍ അലിയില്‍ തൊഴിലാളികളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."