HOME
DETAILS
MAL
ഇസ്ലാം മുന്നോട്ടുവയ്ക്കുന്നത് പരസ്പര സൗഹൃദത്തിന്റെ സന്ദേശം: സ്പീക്കര്‍
backup
January 11 2019 | 19:01 PM
ഫൈസാബാദ്: സ്വന്തം വിശ്വാസാചാരങ്ങളെ മുറുകെ പിടിച്ചുകൊണ്ടു ഇതര സഹോദരങ്ങളോടു സ്നേഹത്തോടെയും സൗഹൃദത്തോടെയും നിലകൊള്ളുന്ന രീതി ഇസ്ലാം മുന്നോട്ടുവയ്ക്കുന്നു.
മദീനയില്‍ ജൂതരോടൊപ്പം സൗഹൃദ ജീവിതം നയിച്ച പ്രവാചക പാഠം ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എന്വിറോണ്മെന്റ് സെഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന പാരിസ്ഥിതിക ദര്‍ശനങ്ങള്‍ നിസ്തുലമാണ്. വിഭവങ്ങള്‍ ഉപഭോഗം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇസ്ലാം വ്യക്തമായി മുന്നോട്ട് വയ്ക്കുന്നു. നിയന്ത്രണങ്ങളില്ലാത്ത സംഹാരാത്മക രീതികള്‍ മതമല്ല. സഹജീവികളോടും മനുഷ്യനു കടപ്പാട് നിര്‍വഹിക്കാനുണ്ടെന്നു ഇസ്ലാം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."