HOME
DETAILS
MAL
പവര്‍കട്ട് ഉണ്ടാകില്ല: മന്ത്രി മണി
backup
January 28 2020 | 18:01 PM
കണ്ണൂര്‍: സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഉണ്ടാകില്ലെന്ന് മന്ത്രി എം.എം മണി. വൈദ്യുതി ബോര്‍ഡിന്റെ ജില്ലാതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താപ വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് ഫലപ്രദമാകില്ല. ഇതിന് ഉല്പാദന ചെലവ് കൂടുതലാണ്. ഇടുക്കി രണ്ടാം പവര്‍ഹൗസ് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."