HOME
DETAILS
MAL
കരിപ്പൂരിന്റെ സുരക്ഷക്കായി 120 പേരെ കൂടി നിയമിക്കും
backup
January 11 2019 | 19:01 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കേന്ദ്ര സുരക്ഷാസേനയുടെ അംഗബലം വര്‍ധിപ്പിക്കാന്‍ ധാരണയായി.
പുതുതായി 120 പേരെ കൂടി നിയമിക്കാനാണ് തീരുമാനം. ഇതോടെ കരിപ്പൂരിലെ സി.ഐ.എസ്.എഫ് ജവാന്മാരുടെ അംഗബലം 550 ആകും.
പുതിയ ആഗമന ടെര്‍മിനല്‍, കൂടുതല്‍ വിമാന സര്‍വിസുകളും ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സി.ഐ.എസ്.എഫിന്റെ എണ്ണം വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."