HOME
DETAILS

ഡി.എന്‍.എ ടെസ്റ്റില്‍ കുടുങ്ങി ബെല്‍ജിയം മുന്‍ ഭരണാധികാരി

  
backup
January 28 2020 | 18:01 PM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

ബ്രസല്‍സ്: മകളുടെ കുഞ്ഞിന്റെ പിതാവ് താനാണെന്നു ഡി.എന്‍.എ ടെസ്റ്റിനൊടുവില്‍ സമ്മതിച്ച് മുന്‍ ബെല്‍ജിയം രാജാവ് ആല്‍ബര്‍ട്ട് രണ്ടാമന്‍. ഇപ്പോള്‍ 85 വയസുള്ള അദ്ദേഹം 1960കളിലായിരുന്നു മകളെ അവിഹിതബന്ധത്തിന് ഇരയാക്കിയത്. പ്രശസ്ത ബെല്‍ജിയം കലാകാരി ഡെല്‍ഫിനെ ബോള്‍ 2013ല്‍ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് അമ്മയുടെ പിതാവാണ് തന്റെ പിതാവെന്ന് തെളിഞ്ഞത്.
1968ലാണ് ഡെല്‍ഫിനെ ജനിച്ചത്. രാജാവിന് ഇപ്പോള്‍ നാലു മക്കളായെന്നു പറഞ്ഞ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എല്ലാ മക്കളെയും അദ്ദേഹം തുല്യപരിഗണനയോടെ കാണുമെന്ന് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago