HOME
DETAILS
MAL
റോഡില്‍ നാട്ടുക്കാര് വാഴവച്ചു
backup
June 12 2016 | 21:06 PM
കയ്പമംഗലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡില്‍ നാട്ടുക്കാര് വാഴവച്ചു. കാളമുറി, ചളിങ്ങാട് റോഡിലാണ് അമ്പലനട ഭാഗത്ത് നാട്ടുകാര്‍ വാഴ വെച്ചത്.
ഒരാഴ്ചക്കുള്ളില്‍ ക്വാറി വെയ്സ്റ്റ് അടിച്ചു കുഴികള്‍ നികത്തുമെന്ന പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നടപടി. കാളമുറി, ചളിങ്ങാട് അമ്പലനട ഓട്ടോ സ്റ്റാന്‍ഡുകളിലെ ഓട്ടോക്കാര് കഴിഞ്ഞ ദിവസം ഈ റോഡിലൂടെയുള്ള ഓട്ടം നിര്‍ത്തിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."