HOME
DETAILS
MAL
ഓസ്‌ഫോജ്‌ന പണ്ഡിത ദര്‍സ് നാളെ
backup
February 25 2017 | 23:02 PM
പട്ടിക്കാട്: ഓസ്‌ഫോജ്‌നയുടെ കീഴില്‍ നടത്തുന്ന പണ്ഡിത ദര്‍സ് നാളെ ജാമിഅഃ നൂരിയ്യയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ദര്‍സില്‍ പങ്കെടുക്കുന്ന മുഴുവന്‍ പണ്ഡിതന്‍മാരും കൃത്യ സമയത്ത് എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."