HOME
DETAILS
MAL
മെഡിക്കല്‍ ക്യാംപ്
backup
June 12 2016 | 21:06 PM
കുന്നംകുളം: കുന്നംകുളം മുനിസിപ്പാലിറ്റിയുടെയും ആര്‍ത്താറ്റ് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്കള്‍ക്കായി മെഡിക്കല്‍ ക്യാംപും ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി.
വട്ടംപാടം റോസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി മുനിസിപല്‍ ചെയര്‍പെഴ്സണ്‍ സീത രവിന്ദ്രന് ഉദ്ഘാടനം ചെയ്തു. സുമ ഗംഗാധരന് ആധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ സിറിയക് ജോര്‍ജ്,ഗീത ശശി, അനിത സുകുമാരന്‍, സുജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."