HOME
DETAILS

സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് നടത്തി

  
backup
February 25 2017 | 23:02 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95



കൂട്ടിലങ്ങാടി: ശിശുരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൂട്ടിലങ്ങാടി കടുങ്ങൂത്ത് മദ്‌റസയില്‍ വച്ച് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് നടത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സഈദ ക്യാംപ് ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഹ്‌റാബി അധ്യക്ഷയായി.
മങ്കട സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. യു ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.കെ അസ്‌കര്‍ അലി, ബ്ലോക്ക് മെമ്പര്‍ സലാം, പഞ്ചായത്തംഗം ഇ.സി ഹംസ, ഡോ. ഫിറോസ് ഖാന്‍, വാര്‍ഡ് അംഗം സജീര്‍ സംസാരിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കാരാങ്ങര ബോധവല്‍ക്കരണക്ലാസ് നയിച്ചു.
പി.എച്ച്.എന്‍  എ ഷീബ, ജെ.എച്ച്.ഐ അബ്ദുല്‍ റഷീദ്, ജിഷ, ഷംസുദ്ദീന്‍, റംലത്ത്, ആശ പ്രവര്‍ത്തക സക്കീന, ബ്ലോക്ക് ആരോഗ്യ കേന്ദ്രം കോര്‍ഡിനേറ്റര്‍മാരായ സി.എച്ച് നിയാസ് ബാബു, ജിജോ വി ജോര്‍ജ്, നേതൃത്വം നല്‍കി. 216 രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. ഫാര്‍മസിസ്റ്റ് മറിയാമ്മ മരുന്നുകള്‍ വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago