HOME
DETAILS
MAL
തുക അനുവദിച്ചു
backup
June 12 2016 | 21:06 PM
വടക്കാഞ്ചേരി: മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അരക്കോടി രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
അടാട്ട് പഞ്ചായത്തിലെ പാരിക്കാട് പട്ടികജാതി കോളനിയില്‍ ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കാന്‍ 15 ലക്ഷം ആശ്രയ ഭവന് നിര്‍മാണത്തിന്റെ രണ്ടാം ഘട്ടത്തിന് 10 ലക്ഷം, കോലഴി പഞ്ചായത്തിലെ വലിയപറമ്പ് സാംസക്കാരിക നിലയത്തിന് 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."