HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ ബഹളം
backup
February 25 2017 | 23:02 PM
പളളിക്കല്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം മൂലം യോഗം ബഹളത്തില്‍ കലാശിച്ചു.
ഭക്ഷ്യ സുരക്ഷാ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ബഹളത്തില്‍ കലാശിച്ചത്.
നിലവിലെ ലിസ്റ്റിലെ അപാകതകള്‍ പരിഹരിച്ച് അയല്‍സഭ-ഗ്രാമസഭകള്‍ അംഗീകരിച്ച് തിരിച്ചയക്കുന്ന ലിസ്റ്റില്‍ പളളിക്കല്‍ ഗ്രാമ പഞ്ചായത്തിന് ലഭിച്ച ലിസ്റ്റ് പൊതുജനങ്ങള്‍ക്കേമാ ജനപ്രതിനിധികള്‍ക്കോ നല്‍കാതെ പരിശോധിക്കാനുളള അവസരം നഷ്ടപ്പെടുത്തുകയാണുണ്ടായതെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."