HOME
DETAILS
MAL
ശക്തമായ മഴയില്‍ വീട് തകര്‍ന്നു
backup
June 12 2016 | 22:06 PM
പള്ളുരുത്തി: ഇന്നലെ പെയ്ത ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു.
കുമ്പളങ്ങി എട്ടാം വാര്‍ഡില്‍ വാടപ്പറമ്പില്‍ വി.എം ചന്ദ്രന്റെ വീടാണ് തകര്‍ന്നത്.
മേല്‍ക്കൂരയും ഭിത്തിയും ഉള്‍പ്പെടെ വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. കുലിപ്പണിക്കാരനായ ചന്ദ്രനും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."