HOME
DETAILS

കുപ്പത്തൊട്ടിയായി കക്കാട് പുഴ

  
backup
January 12 2019 | 04:01 AM

%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കക്കാട്: നഗരത്തിനു സമീപമുള്ള കക്കാട് പുഴയിലെ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു. വെള്ളം മലിനമായി കറുപ്പുനിറമായ നിലയിലാണ്. വെള്ളം വറ്റിയ നിലയിലുള്ള പുഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നും രാത്രി സമയത്ത് വാഹനങ്ങളില്‍ ലോഡുകണക്കിന് മാലിന്യങ്ങളാണ് പുഴയില്‍ തള്ളുന്നത്.
പുഴയെ മാലിന്യവിമുക്തമാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഗുണപ്രദമായിട്ടില്ല. പ്രദേശത്തെ കിണറുകളിലും വയല്‍പ്രദേശങ്ങളിലും ജലവിതാനം താഴാതെ നിലനിര്‍ത്തുന്ന വലിയ ജലസ്രോതസാണ് അധികൃതരുടെ അലംഭാവം കാരണം മാലിന്യം നിറയുന്നത്. കക്കാട് ടൗണില്‍നിന്ന് അതിരകം ഭാഗത്തേക്ക് റോഡിനു സമാന്തരമായുള്ള ഭാഗത്താണ് പുഴയില്‍ മാലിന്യപ്രശ്‌നം രുക്ഷമായത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്നും രാത്രികാലത്ത് പൊലിസ് പട്രോളിങ് വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago