HOME
DETAILS
MAL
ന്യൂനപക്ഷപദവി ലഭിച്ചു
backup
February 26 2017 | 00:02 AM
പട്ടാമ്പി: കാരക്കാട് എ.എം.യു.പി സ്‌കൂളിന് ന്യൂനപക്ഷപദവി ലഭിച്ചു. കഴിഞ്ഞമാസമാണ് ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് സ്‌കൂളിന് ലഭിച്ചതെന്നും ട്രസ്റ്റിചെയര്‍മാന്‍ അബ്ദുള്ളകുട്ടി ഹാജി, പി.ടി.എ പ്രസിഡന്റ് വി കുഞ്ഞാലു, പ്രധാനധ്യാപകന്‍ എം.മുരളീധരന്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."