HOME
DETAILS
MAL
അപേക്ഷിക്കാം
backup
June 12 2016 | 22:06 PM
കൊല്ലം: ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പുതിയ പാനലിലേക്ക് അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അഭിഭാഷകവൃത്തിയില്‍ ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ 23നകം ജില്ലാ കലക്‌ട്രേറ്റില്‍ നല്‍കണം. ഫോണ്‍: 0474 2793473.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."