HOME
DETAILS
MAL
ഒരു സമരം തുടങ്ങുമ്പോഴേക്കും ചര്‍ച്ച ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ല; കരിമണല്‍ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സി.പി.ഐ
backup
January 12 2019 | 08:01 AM
കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരം ഹൈജാക്ക് ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു.
ചര്‍ച്ച ചെയ്യാന്‍ വൈകിയിട്ടില്ല. ഒരു സമരം തുടങ്ങുമ്പോഴേക്കും ചര്‍ച്ച ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."