HOME
DETAILS
MAL
യോഗയ്ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ചു
backup
January 12 2019 | 19:01 PM
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് യോഗക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചിന്ദ്്‌വാര നിയമസഭാ മണ്ഡലത്തില്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് 58 കാരനായ പ്രദീപ് സക്‌സേന മരിച്ചത്. ചിന്ദ്്‌വാര കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."