HOME
DETAILS
MAL
കാലിക്കറ്റ് സര്‍വകലാശാല ഫൈനലില്‍
backup
January 12 2019 | 19:01 PM
തേഞ്ഞിപ്പലം: ആന്ധ്രാപ്രദേശ് കൃഷ്ണ സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ ബോള്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ഫൈനലില്‍ പ്രവേശിച്ചുസെമി ഫൈനലില്‍ എസ്.ആര്‍.എം സര്‍വകലാശാലയെ 2-1 ന് കീഴ്‌പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ നാളെ മംഗളൂരു സര്‍വകലാശാലയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."