HOME
DETAILS
MAL
സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം: സപ്ലൈകോ നിയമനടപടിക്ക്
backup
February 01 2020 | 06:02 AM
കൊച്ചി: സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെളിച്ചെണ്ണയടക്കമുള്ള സപ്ലൈകോയുടെ എല്ലാ ഉല്‍പ്പന്നങ്ങളും അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് വില്‍പ്പനശാലകളില്‍ എത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."