HOME
DETAILS
MAL
യമനിലെ സൈനിക നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാസമിതി
backup
February 01 2020 | 06:02 AM
ന്യൂയോര്‍ക്ക്: യമനില്‍ ഹൂതി വിമതര്‍ക്കെതിരേ സൗദി സഖ്യം നടത്തുന്ന സൈനിക നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാസമിതി.
രാജ്യത്ത് സംഘര്‍ഷം പുനരാരംഭിച്ചതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രക്ഷാ സമിതി ഇത് സമാധാന ശ്രമങ്ങള്‍ക്ക് തടസമാവുമെന്നും അഭിപ്രായപ്പെട്ടു. യു.എന്‍ പ്രത്യേക പ്രതിനിധി മാര്ട്ടിന് ഗ്രിഫിത്സിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് രക്ഷാ സമിതിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."