ഈസ്റ്റ് ജില്ലാ ഇസ്‌ലാമിക കലാമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍
സബ്ജൂനിയര്‍:
സിംഗിള്‍ ഗാനം: നിയാസ് മഞ്ചേരി, മുഹമ്മദ് അന്‍ഷിദ് വണ്ടൂര്‍, മുസമ്മില്‍ നിലമ്പൂര്‍. സമൂഹ ഗാനം: പെരിന്തല്‍മണ്ണ മേഖല, മഞ്ചേരി മേഖല, എടവണ്ണപ്പാറ മേഖല. കൈയെഴുത്ത്: മുഹമ്മദ് അജ്മല്‍ പെരിന്തല്‍മണ്ണ, റമീസ് വണ്ടൂര്‍, ആസിഫ് ഷാ. ചിത്രരചന: സനീന്‍ മലപ്പുറം, ഖൈസ് എടവണ്ണപ്പാറ, അദ്‌നാന്‍ നിലമ്പൂര്‍.
ജൂനിയര്‍:
മലയാള പ്രസംഗം: മുഹമ്മദ് ഫര്‍സിന്‍ വണ്ടൂര്‍, മുഹമ്മദ് ഷിബിന്‍ പെരിന്തല്‍മണ്ണ, ശുഹൈബ് കൊളത്തൂര്‍. അറബി ഗാനം: മുഹ്‌സിന്‍ മഞ്ചേരി, സയ്യിദ് ഹാഷിം ബുഖാരി, മുഹമ്മദ് മുന്‍ഷിഫ്. മലയാള ഗാനം: മുഹമ്മദ് അന്‍ഷിഫ് കൊളത്തൂര്‍, മുഹമ്മദ് സിനാന്‍ മഞ്ചേരി, ജിഷ്മല്‍ നിലമ്പൂര്‍. സമൂഹ ഗാനം: നിലമ്പൂര്‍ മേഖല, എടവണ്ണപ്പാറ മേഖല, പെരിന്തല്‍മണ്ണ മേഖല. കഥാപ്രസംഗം: സയ്യിദ് ഹാശിം ബുഖാരി വണ്ടൂര്‍, ദില്‍ഷാദ് പെരിന്തല്‍മണ്ണ, ഷാനിദ് കൊളത്തൂര്‍. പടപ്പാട്ട്: മുഹമ്മദ് സിനാന്‍ മഞ്ചേരി, റിബ്ശാന്‍ നിലമ്പൂര്‍, അബ്ദുല്‍ റഊഫ് വണ്ടൂര്‍. ചിത്ര രചന: ശഹ്‌സാദ് പെരിന്തല്‍മണ്ണ, സയ്യിദ് അലി നൗഫാന്‍ മലപ്പുറം, ആദില്‍ നിലമ്പൂര്‍.
സീനിയര്‍:
ഹിഫ്‌ള്: മര്‍വാന്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് സിനാന്‍ എടവണ്ണപ്പാറ, നുഫൈല്‍ കൊണ്ടോട്ടി. മലയാള പ്രസംഗം: മുഹമ്മദ് ശാക്കിര്‍ മലപ്പുറം, സൈനുല്‍ ആബിദ് പെരിന്തല്‍മണ്ണ, മുബശ്ശിര്‍ മഞ്ചേരി. അറബി പ്രസംഗം: മുഫീദ് മഞ്ചേരി, മുഹമ്മദ് മുസമ്മില്‍ കൊളത്തൂര്‍, ഹാദി മുഹമ്മദ് വണ്ടൂര്‍. അറബി ഗാനം: അജ്‌സാമുദ്ദീന്‍ മലപ്പുറം, ശുഹൈബ് എടവണ്ണപ്പാറ, മുഹമ്മദ് ഷഹീര്‍ പെരിന്തല്‍മണ്ണ. മലയാള ഗാനം: മുഹമ്മദ് ശഹിര്‍ ഷാ വണ്ടൂര്‍, റബീഉല്‍ കരീം മലപ്പുറം, സിനാന്‍ നിലമ്പൂര്‍. കഥാ പ്രസംഗം: അബ്ദുല്ല സഹദ് വണ്ടൂര്‍, മുഹമ്മദ് അസ്‌ലം പെരിന്തല്‍മണ്ണ, മുബശ്ശിര്‍ മഞ്ചേരി. പടപ്പാട്ട്: സിനാന്‍ നിലമ്പൂര്‍, റബീഉല്‍ കരീം മഞ്ചേരി, അജ്‌സാമുദ്ദീന്‍ മലപ്പുറം. പോസ്റ്റര്‍ രചന: മിന്‍ഹാജ് കൊണ്ടോട്ടി, മുനാഷിദ് കൊളത്തൂര്‍, മുഹമ്മദ് സല്‍മാന്‍ പെരിന്തല്‍മണ്ണ. ബുര്‍ദ: വണ്ടൂര്‍ മേഖല, മഞ്ചേരി മേഖല, പെരിന്തല്‍മണ്ണ മേഖല.
സൂപ്പര്‍ സീനിയര്‍:
മലയാള പ്രസംഗം: മുഹമ്മദ് ഫവാസ് കൊളത്തൂര്‍, മുനവ്വറലി വണ്ടൂര്‍, ഫായിസ് കൊണ്ടോട്ടി. അറബി പ്രസംഗം: നിയാസ് മോന്‍ മലപ്പുറം, ഷാറൂഫ് ഫറാശ് എടവണ്ണപ്പാറ, അഹമ്മദ് മിഖ്ദാദ് കൊളത്തൂര്‍. അറബി ഗാനം: ജസീം ഹുസൈന്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് ഫാഇസ് മലപ്പുറം, അസ്‌ലം കൊളത്തൂര്‍. മലയാള ഗാനം: മുഹമ്മദ് ഇര്‍ഷാദ് മഞ്ചേരി, ജസീം ഹുസൈന്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് അമീന്‍ എടവണ്ണപ്പാറ. കഥാപ്രസംഗം: സല്‍മാനുല്‍ ഫാരിസ് പെരിന്തല്‍മണ്ണ, മുഹമ്മദ് ആഷിഖ് മഞ്ചേരി, സറഫാസ് എടവണ്ണപ്പാറ. പടപ്പാട്ട്: മുഹമ്മദ് ഇര്‍ഷാദ് മഞ്ചേരി, മുഹമ്മദ് ഫെബി കൊളത്തൂര്‍, അമീന്‍ എടവണ്ണപ്പാറ. വാര്‍ത്താകുറിപ്പ് തയാറാക്കല്‍: അംജദ് മഞ്ചേരി, ഹാഷിം എടവണ്ണപ്പാറ, മുഹമ്മദ് മുനവ്വര്‍ കൊളത്തൂര്‍. ബുര്‍ദ: മഞ്ചേരി മേഖല, പെരിന്തല്‍മണ്ണ മേഖല, കൊളത്തൂര്‍ മേഖല.
മുഅല്ലിം:
ഹിഫ്‌ള്: ഇബ്‌റാഹീം മുസ്‌ലിയാര്‍ മഞ്ചേരി, അബ്ദുറഹിമാന്‍ ഫൈസി പെരിന്തല്‍മണ്ണ, ജഅ്ഫര്‍ ബാഖവി മലപ്പുറം. അറബി പ്രസംഗം: അസ്‌ലം ഹുദവി വണ്ടൂര്‍, അജ്മല്‍ വാഫി മലപ്പുറം, റബീഹ് ഫൈസി നിലമ്പൂര്‍, മലയാള പ്രസംഗം. അബ്ദുന്നാസര്‍ നിലമ്പൂര്‍, മുഹമ്മദ് റഫീഖ് അന്‍വരി പെരിന്തല്‍മണ്ണ, മുഹമ്മദ് അഷ്‌റഫ് ഫൈസി എടവണ്ണപ്പാറ. ഉറുദു പ്രസംഗം: അസ്‌ലം ഹുദവി വണ്ടൂര്‍, മുഹമ്മദ് ത്വാഹ ഹുദവി കൊളത്തൂര്‍, നൗഷാദ് റഹ്മാനി മലപ്പുറം. ചാര്‍ട്ട് നിര്‍മാണം: അബൂബക്കര്‍ ദാരിമി എടവണ്ണപ്പാറ, മുഹമ്മദ് ഹനീഫ പെരിന്തല്‍മണ്ണ, ജുനൈദ് ദാരിമി വണ്ടൂര്‍. പാഠക്കുറിപ്പ്: ശിഹാബുദ്ദീന്‍ പെരിന്തല്‍മണ്ണ, ഇര്‍ഷാദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ, കുഞ്ഞി മുഹമ്മദ് മലപ്പുറം. സഫലമാല: ജാസിര്‍ ഫൈസി കൊളത്തൂര്‍, മുഹമ്മദ് റാഫി നിസാമി പെരിന്തല്‍മണ്ണ, മുഹമ്മദ് അമീന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍. മുഷഅറ: അനീസ് ഫൈസി നിലമ്പൂര്‍, കുഞ്ഞിമുഹമ്മദ് മലപ്പുറം, അലി ഫൈസി കൊളത്തൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."