HOME
DETAILS

ശബരി പാതയുടെ കാര്യത്തില്‍ എം.പിക്ക് ഫ്‌ളക്‌സ് ബോര്‍ഡ് വച്ചതിന്റെ ചിലവു മാത്രം: ഡീന്‍

  
backup
February 27 2017 | 03:02 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


മുവാറ്റുപുഴ: രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രൊപ്പോസല്‍ വരുകയും പിന്നീട് മുന്‍കാലങ്ങളിലെ എം.പിമാരുടെ ശ്രമഫലമായി പടിപടിയായി മുന്‍പോട്ടു പോകുകയും ചെയ്ത നിര്‍ദിഷ്ട അങ്കമാലി ശബരിമല റയില്‍വേ പാതയുടെ കാര്യത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പിക്ക് ഫ്‌ളക്‌സ് ബോര്‍ഡ് വച്ചുള്ള ചിലവ് മാത്രമാണ് വന്നിട്ടുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
മുന്‍ യു.പി.എ ഗവണ്‍മെന്റിന്റെ ഘട്ടത്തില്‍ എം.പി മാരായിരുന്ന പി.ടി തോമസും കെ.പി ധനപാലനും നടത്തിയ അശ്രാന്ത പരിശ്രമഫലമായി കാലടി വരെയുള്ള ഭൂമി ഏറ്റെടുത്ത് എട്ട് കി.മി റെയില്‍വെ ലൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്തത്.
പിന്നീട് എല്ലാ ബജറ്റിലും പദ്ധതിയുടെ തുടര്‍ച്ചക്കായി പണമനുവദിച്ചിട്ടുമുണ്ട്. ജോയ്‌സ് ജോര്‍ജ് എം.പിയായതിനു ശേഷം മുവാറ്റുപുഴയിലെ ശബരി പാതയുടെ സ്‌പെഷ്യല്‍ ഓഫിസും സ്ഥലമെടുപ്പിനായുള്ള ഓഫിസും പൂട്ടി പോയിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാനായിട്ടില്ല.
ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്ത് പദ്ധതിയുടെ പകുതി തുക സംസ്ഥാന ഗവണ്‍മെന്റ് വഹിക്കാമെന്ന് തീരുമാനിച്ചു.
ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന നെടുങ്കണ്ടം, വാഴത്തോപ്പ്, മൂന്നാര്‍, കുമളി എന്നിവടങ്ങളിലെ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ പൂട്ടി പോയത് അറിയാത്ത എം.പി ഒരു നിവേദനം പോലും നല്‍കിയതായി അറിവില്ല.
നെടുങ്കണ്ടത്ത് കൗണ്ടര്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എന്‍.സി.സി ബറ്റാലിയന്‍ റെയില്‍വെ ഡിവിഷന്‍ മാനേജര്‍ക്ക് കത്തയക്കേണ്ട ഗതികേടില്‍ എത്തി. വസ്തുതയിതായിരിക്കെ പതിവനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റ് ബജറ്റില്‍ പണം വകയിരുത്തിയപ്പോള്‍ അതിന്റെ അവകാശവാദം ഉന്നയിച്ച് തരം താണ പ്രവര്‍ത്തനമാണ് എം.പി ചെയ്തിരിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago