HOME
DETAILS
MAL
ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന്
backup
February 27 2017 | 03:02 AM
മൂവാറ്റുപുഴ: കേരള നിയമ സഹായ സമതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരിബേബി ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ചിന്നമ്മ ഷൈന്‍ അദ്ധ്യക്ഷത വഹിക്കും. നിയമസഹായ ജനറല്‍ സെക്രട്ടറി പായിപ്ര സോമന് വിഷയാവതരണം നടത്തും. ഊര്‍ജ്ജ കാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തെ കുറിച്ച് എനര്‍ജി മാനേജ് മെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഗോപിനാഥന് നായര്‍ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."