HOME
DETAILS
MAL
തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
backup
February 27 2017 | 04:02 AM
തൊടുപുഴ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ജില്ലാ സമിതികളുടെ 2017 - 2020 ലെ ഔദ്യോഗിക ഭാരവാഹികളുടെയും നിര്‍വ്വാഹക സമിതി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് രാവിലെ 10 മുതല്‍ നാല് മണിവരെ എ.ഡി.സി ജനറല്‍ ഓഫീസില്‍ നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടര്‍ പട്ടികയും കലക്ട്രേറ്റിലെ എ.ഡി.സി ജനറലിന്റെ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."