HOME
DETAILS
MAL
ജാമിയയില്‍ വീണ്ടും വെടിവയ്പ്പ്
backup
February 02 2020 | 19:02 PM
ഡില്‍ഹി: ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവയ്പ്പ്. സര്‍വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് അഞ്ജാതര്‍ വെടിവച്ചത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും പരുക്കില്ല. അക്രമികള്‍ രക്ഷപ്പെട്ടുവെന്നാണ് സൂചന. സ്ഥലത്ത് വിദ്യാര്‍ഥികള്‍ തടിച്ച് കൂടിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."